Surprise Me!

മീ ടൂ പരാതിയില്‍ 48 ഉന്നതരെ ഗൂഗിള്‍ പിരിച്ചു വിട്ടു | OneIndia Malayalam

2018-10-26 112 Dailymotion

Google fired 48 employees fired for sexual harassment <br />രണ്ട് വര്‍ഷത്തിനിടെയാണ് 48 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ആന്‍ഡ്രോയിഡിന്റെ ഉപജ്ഞാതാവ് ആന്‍ഡി റൂബിന്‍ അടക്കമുള്ളവരെയാണ് ഗൂഗിള്‍ പുറത്താക്കിയത്. ആര്‍ക്കും നഷ്ടപരിഹാരം നല്‍കാതെയാണ് പുറത്താക്കിയതെന്നും ലൈംഗികാതിക്രമം വെച്ചുപൊറുപ്പിക്കാനാകില്ലെന്നും ഗൂഗിള്‍ വ്യക്തമാക്കുന്നു.<br /><br />

Buy Now on CodeCanyon